കൃഷി ഭൂമികളും, ജനവാസമേഖലകളും ഈ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കണം

ഇ എസ് എ കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തു ക്രമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കി കൃഷി ഭൂമികളും ജനവാസമേഖലകളും ഇ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കണം എന്ന് സീറോ മലബാർ പബ്ലിക് അഫയർസ് കമ്മിഷൻ നിയുക്ത മെത്രോ പ്പോ ലീ ത്താ ചങ്ങനാശ്ശേരി അതിരൂപത തോമസ് തറയിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപറമ്പിൽ, മറ്റു നേതാക്കൾ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇ എസ് ഐ പ്രദേശങ്ങളിലെ ആ ധരങ്ങളിൽ പരി സ്റ്റിതി സംവേദക മേഖല എന്ന് എഴുതി ചേർക്കുന്നത് മൂലം അങ്ങിനെ ഉള്ള ആ ധാരങ്ങൾ ഉപയോഗിച്ചു ലോൺ എടുക്കാൻ സാധിക്കാത്ത സാഹചര്യം നില നിൽക്കുന്നുണ്ട്. കരട് രേഖയിൽ തിടുക്കം കാട്ടാതെ ഈ വിഷയത്തിൽ കൂടുതൽ സമയം സർക്കാർ നൽകി ഈ മേഖലയിലെ പ്രശ്നം പരിഹരിക്കണം എന്നാണ് അവരുടെ പ്രധാന ആവശ്യം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 − 3 =