തിരുവനന്തപുരം : അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം യൂണിയനും സംയുക്തമായി ശബരിമല തീർത്ഥാടകരായ അയ്യപ്പന്മാർക്ക് മണ്ഡല മകരവിളക്ക് കാലത്ത് കോട്ടയ്ക്കകം ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാര ത്തിൽ അന്നദാനം (ലഘുഭക്ഷണം) നടത്തുകയാണ് .
16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് അയ്യപ്പസേവാസംഘം അഖിലേന്ത്യാപ്രസിഡൻ്റ് എം. സംഗീത്കുമാർ ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാരത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും