തിരുവനന്തപുരം :- അഖില ഭാരത അയ്യപ്പ സേവാ സംഘം കേന്ദ്ര കമ്മിറ്റിയും, തിരുവനന്തപുരം യൂണിയനും സംയുക്ത മായി ശബരിമല അയ്യപ്പ ൻമാർക്ക് മണ്ഡലമകര വിളക്ക് കാലത്തു കോട്ടക്കകം ആഞ്ജനേയ വേദ കേന്ദ്രം വടക്കേ കൊട്ടാരത്തിൽ അന്നദാനത്തിന്റെ ഉദ്ഘാടനം അയ്യപ്പ സേവ സംഘം അഖിലേന്ത്യ പ്രസിഡന്റ് എം സംഗീത് കുമാർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം ഗോപാൽ,അഡ്വക്കേറ്റ് ഹരീന്ദ്രനാഥ്, അയ്യപ്പസേവ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.