ആറ്റുകാൽ പൊങ്കാല കുറ്റമറ്റ രീതിയിൽ നടത്താൻ എല്ലാ വകുപ്പുകളും കോർഡിനേഷൻ ഉണ്ടാകണം – മന്ത്രി രാധാകൃഷ്ണൻ

*സുരക്ഷ ക്രമീകരണത്തിന് 800വനിതാ പോലീസ്,2500പുരുഷ പോലീസ്, മഫ്തി പോലീസ് വേറെയും,5എസ്പി മാരുടെ നിയന്ത്രണം.
*ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കും
*എക്സ് സൈസ് വകുപ്പ് കർശന പെട്രോളിംഗ്
* ആരോഗ്യവകുപ്പ് മികച്ച സംവിധാനങ്ങൾ, ട്രോമ കെയർ ഉൾപ്പെടെ ആംബുലൻസ്
*കെ എസ്‌ ആർ ടി സി 400ബസ്സുകൾ ഓടിക്കും,
* വാട്ടർ അതോറിറ്റി കുടിവെള്ളം തടസ്സം ഇല്ലാതെ നൽകാൻ സംവിധാനം,1270താത് ക്കാലിക ടാപ്പുകൾ സ്റ്റാപിക്കും,
*റോഡുകളുടെ അറ്റകുറ്റ പണി ഉടൻ പൂർത്തി യാക്കും
ശുചീത്വ മിഷൻ സമൂഹ മാധ്യമങ്ങൾ, ടീവീ, ഓൺലൈൻ, ഫേസ്ബുക്, റെയിൽവേ വഴി ബോധ വൽക്കരണപരിപാടി സംഘടിപ്പിക്കും.
*കിള്ളിയാർ ശുചീകരിക്കും
*അറിയിപ്പുകൾ തമിഴ് ഭാഷയിലും
*പൊങ്കാലക്കു ഗ്രീൻ പ്രോട്ടോ കാൾ നിർബന്ധം
*ചുടുകട്ട മാത്രമേ പൊങ്കാലക്കു ഉപയോഗിക്കാവു
*പൊങ്കാല കഴിഞ്ഞു ചുടുകട്ട എടുത്തു കടത്തിയാൽ “പിഴ ”
*പൊങ്കാലയുടെ തലേന്നാൾ ഓഫീസുകൾക്ക് അവധി കൊടുക്കുന്ന കാര്യം പരിഗണന യിൽ

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + 4 =