Home
City News
ആലുവ തന്ത്രവിദ്യാപീഠം പ്രിൻസിപ്പൽ ബ്രഹ്മശ്രീ പി. ബാലകൃഷ്ണ ഭട്ട് ഹിന്ദു മഹാ സമ്മേളനത്തിൽ ശ്രീഋഷി ഗ്ലോബൽ സത്സംഗത്തിൻ്റെ സ്റ്റാൾ സന്ദർശിച്ചു. ശ്രീഋഷി ഗ്ലോബൽ സത്‌സംഗത്തിൻ്റെ സ്ഥാപകഗുരു ശ്രീ ഋഷിസാഗർ രചിച്ച സ്യമന്തകം കഥ പറയുന്നു എന്ന ഗ്രന്ഥം അദ്ദേഹത്തിന് സമ്മാനിച്ചു