ഇന്നലെ രാത്രി ചങ്ങരംകുളം ചെറുവല്ലൂരില്‍ വഴിപാട് നടക്കുന്നതിനിടെ ആന ഇടഞ്ഞിരുന്നു. ആനപ്പുറത്ത് നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.പുല്ലാട്ട് കർണൻ എന്ന ആനയാണ് പാഞ്ഞടുത്തത്. ഒരു മണിക്കൂറിന് ശേഷമാണ് ആനയെ ചങ്ങലയില്‍ ബന്ധിച്ചത്.
വഴിപാടിൻ്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അലങ്കാരങ്ങള്‍ എത്തിയപ്പോഴാണ് ആന ഇടഞ്ഞത്.