കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വന്‍ കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വന്‍ കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍. പയ്യാമ്ബലം കുനിയില്‍ പാലത്തെ നക്ഷത്ര എന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണ് അറസ്റ്റിലായത്.മൂന്നുപേരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടിയത്. വീട്ടുകാര്‍ 10 ദിവസം മുമ്പ് വീട് പൂട്ടി മലപ്പുറത്ത് പോയതായിരുന്നു’,ഒരു പവനും 7000 രൂപയുമാണ് ഇവര്‍ മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറില്‍ വെച്ചതിനാലാണ് അവ നഷ്ടപ്പെടാതിരുന്നത് .
ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങില്‍ 5 മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയവരാണ് പ്രതികള്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 + two =