അനന്തപുരി വേദ സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്ന് ശ്രീലളിത്മഹൽ കല്യാണ മണ്ഡപത്തിൽ ഭാരതീയ വേദ പ്രയോഗങ്ങൾ, സാ മവേദം തുടങ്ങിയവ യുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് രാവിലെ വൻ ഭക്ത ജന സാന്നിധ്യം ആണ് ഉണ്ടായിരുന്നത്. ഉച്ചക്ക് ശേഷം സോപാന സംഗീതത്തിൽ സാമ വേദത്തിന്റെ സ്വാധീനം, സാ മവേദവും കർണാടക സംഗീതവും, വേദത്തിലെ ഭഗവന്നാമ മഹിമ എന്നീ വിഷയങ്ങളിൽ പ്രഗത്ഭ പണ്ഡിതന്മാരുടെ പ്രഭാഷണവും നടന്നു.
,