Home
City News
കഴിഞ്ഞ 60 വർഷമായി ഇടതുപക്ഷ അനുഭാവിയും പ്രവർത്തകരുമായിരുന്ന വർക്കല ചവർക്കോട് വൈദ്യന്മാരുടെ തലമുറയിലെ വി മുരളീധരനും, ജലകുമാർ ( കണ്ണൻ വാഹിനി) എന്നിവരെ തിരുവനന്തപുരത്തു തെരഞ്ഞടുപ്പ് ഓഫീസിൽ വച്ച് BJP ജില്ലാ പ്രസിഡണ്ട് വി.വി രാജേഷ് ഷാൾ അണിയിച്ചു. സാംസ്കാരിക സെൽ ജില്ലാ കൺവീനർ ആര്യ നാട് സുഗതൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് സജിത്, മണ്ഡലം പ്രസിഡണ്ട് ഹരികൃഷ്ണൻ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.