ആന്റി നർകോട്ടിക് അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ലോക മയക്കു മരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ആന്റി നർകോട്ടിക് ആക്ഷൻ കൗ ൻസിൽ ഓഫ് ഇന്ത്യ അവാർഡുകൾ പ്രഖ്യാപിച്ചു.സേവന രത്‌ന അവാർഡ് ഡോക്ടർ സുജിത്, മാനവ സേവ അവാർഡ് ജയിൻ സി ജോബ്‌, കർമ ശ്രേഷ്ഠ അവാർഡ് വിനോദ് കുമാർ, ജീവൻ രക്ഷ അവാർഡ് ഡോക്ടർ മാ യാ ദേവി,ആന്റി നർകോട്ടിക് അവാർഡ് രഘു നാഥൻ, കുടുംബജ്യോതി അവാർഡ് ലാലി മുരളി തുടങ്ങിയവർക്ക് ജൂൺ 26ന് വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു നൽകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − 10 =