ശിവപാർവതി ഫിലിംസ് ആൻഡ് മാർവ വിഷ്വൽ മീഡിയസിൻ്റെ നാലാമത് ചിത്രമായ “അരശനും കറുപ്പസാമിയും”എന്ന സിനിമയുടെ ടൈറ്റിൽ കാർഡ് കുടുംബ ക്ഷേത്രമായ കോന്നി മഠത്തിൽ കാവ് ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് പ്രശസ്ത ജ്യോതിഷ പണ്ഡിതനും പത്തനംതിട്ട കോന്നി മഠത്തിൽ കാവ് ശ്രീ ഭഗവതി ക്ഷേത്ര മേൽശാന്തിയുമായ ബ്രഹ്മശ്രീ സുജിത്ത് നാരായണ ഭട്ടതിരിപാടിൽ നിന്നും പ്രൊഡ്യൂസർ ശശികുമാർ ഏറ്റുവാങ്ങുന്നു