തിരുവനന്തപുരം :- ഗ്ലോക്കോമ വിഭാഗം വിപുലീകരിച്ച് തിരുവനന്തപുരം എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ.
മികച്ച ശസ്ത്രക്രീയ വിദഗ്ധരുടെ സേവനവും വാസനിൽ ഒരിക്കിയിട്ടുണ്ടെന്എഎസ്ജി ഐ ഹോസ്പിറ്റൽ കാറ്ററാകട് സർജൻ ഡോ.ജോസഫ് സേവ്യർ,ഡോ.ഹരികൃഷ്ണൻ,ഡോ.ഗ്രീഷ രവീന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു
മുതിർന്ന പൗരന്മാർക്ക് ഒരു മാസക്കാലം സൗജന്യ ഒപി ചികിത്സയും നൽകും
അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോട്കൂടിയ എല്ലാ നേത്ര പരിചരണങ്ങൾക്കും അതി നൂതനവും,സുഖകരവുമായ ചികിത്സ ലഭ്യമാണ്.
മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ എഎസ് ജി വാസൻ ഹോസ്പിറ്റൽ നേത്ര പരിചരണം നൽകുന്നു.