അഷിതാസ്മാരക സമിതയുടെ നേതൃത്വത്തിൽ അഷിതാസ്മാരക പുരസ്കാരം സാറാ ജോ സഫിന് . കഥ / നോവൽ സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അഷിതാസ്മാരക പുരസ്കാരം സാറാ ജോസഫിന് നൽകുന്നത്. 25,000 രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരം. അഷിതയുടെ ചരമദിനമായ മാർച്ച് 27-ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ കൽപ്പറ്റ നാരായണൻ പുരസ്കാരം സമർപ്പിക്കും.