Home City News മദർ തെരേസ ശ്രേഷ്ഠ പുരസ്‌കാരം അശ്വതി തിരുനാൾ ലക്ഷ്മിബായിക്ക് മദർ തെരേസ ശ്രേഷ്ഠ പുരസ്‌കാരം അശ്വതി തിരുനാൾ ലക്ഷ്മിബായിക്ക് Jaya Kesari Jun 24, 2022 0 Comments തിരുവനന്തപുരം: സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്ര സിൽവർ ജൂബിലി യോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ മദർ തെരേസ ശ്രേഷ്ഠ പുരസ്‌കാരം അശ്വതി തിരുനാൾ ലക്ഷ്മി ബായിക്ക് 26ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ സമ്മാനിക്കും.