തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത് അംഗം അമീനുദീൻ – ടി എം സി മൊബൈൽ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ജമീലുദീൻ എന്നിവരുടെ മാതാവ് അലിമ ബീവി ഇന്ന് (21-12-2022) മരണപ്പെട്ടു. കബറടക്കം : അസർ നമസ്കാരം കഴിഞ്ഞു കൊല്ലം പത്തനാപുരം കുണ്ടയം മുസ്ലിം ജമാഅത് കബർ സ്ഥാനിൽ

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen − 10 =