Home
City News
കാന്തള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിലെ ശ്രീ മദ്ഭാ ഗവത സപ്താഹത്തോട് അനുബന്ധിച്ചു നടന്ന രുഗ്മണി സ്വയം വര ഘോഷ യാത്രയുടെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു. കാന്തള്ളൂർ മഹാ ഭാഗവതട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളം ശിവനന്ദൻ, സെക്രട്ടറി ഡോക്ടർ രാമമൂർത്തി മറ്റു ഭാരവാഹികൾ സമീപം.