ഡല്‍ഹിയിലെ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടർക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറെ രോഗിയുടെ കൂടെ വന്ന ആള്‍ ആക്രമിച്ചു. ശനിയാഴ്ച രാത്രി കർകർദൂമയിലെ ഡോ.ഹെഡ്‌ഗേവാർ ആശുപത്രിയില്‍ ഡോക്ടർ എമർജൻസി ഡിപ്പാർട്ടുമെന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two + two =