ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകൻ അനില്‍ വി.എസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകൻ അനില്‍ വി.എസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്.സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. ടൂറിസം വകുപ്പില്‍ നിന്നും വിരമിച്ച ശേഷമാണ് അനില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 4 =