തിരുവനന്തപുരം: ആറ്റുകാൽ ഐ ടി ഐ യുടെ പഠനം പൂർത്തി യാക്കി യ, പരീക്ഷ പാസ്സായ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് 17-9-2022 ഇന് ഐ ടി ഐ ഹാളിൽ നടന്നു, ട്രസ്റ്റ് ചെയർമാൻ ശ്രീമതി ഗീതകുമാരി യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു, വൈസ് പ്രസിഡന്റ് യോഗം ഉത്ഘാടനം ചെയ്തു, ജോയിന്റ് സെക്രട്ടറി കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾ ക് ട്രോഫി വിതരണം ചെയ്തു, പ്രസിഡന്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു,കൺവീനർ, പി ടി എ പ്രസിഡന്റ്, പ്രിൻസിപ്പൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
(കൺവീനർ ).