HomeCity Newsആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കു മണക്കാടു ശ്രീ ധർമ്മ ശാസ്താവിന്റെ ആനപ്പുറത്തു എഴുന്നള്ളത്ത് നടന്നു. അഞ്ചാം ഉത്സവദിവസം നടക്കുന്ന ചരിത്ര പ്രസിദ്ധമായ ചടങ്ങാണിത്.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കു മണക്കാടു ശ്രീ ധർമ്മ ശാസ്താവിന്റെ ആനപ്പുറത്തു എഴുന്നള്ളത്ത് നടന്നു. അഞ്ചാം ഉത്സവദിവസം നടക്കുന്ന ചരിത്ര പ്രസിദ്ധമായ ചടങ്ങാണിത്.