ഓഡിയോ പ്രകാശനം

തിരുവനന്തപുരം: ഓഡിയോ പ്രകാശനം നിഷാദ് ഊരുട്ടമ്പലം രചിച്ച് പ്രശസ്ത സിനിമ സംഗീത സംവിധായകൻ ഗോപൻ സഗരി ഈണം നൽകിയ ഇശിലിക്കോടമ്മ എന്ന മ്യൂസിക് ആൽബത്തിന്റെ ഓഡിയോ പ്രകാശനം ഇ ശിലിക്കോട് ഭഗവതി ക്ഷേത്രം പ്രസിഡന്റ്‌ രാജന് നൽകി ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ് നിർവഹിക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − twelve =