പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.കോയമ്ബത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. കോയമ്ബത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്….

Read More »

പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.കോയമ്ബത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്….

Read More »

പ്രണയംനടിച്ച്‌ വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്റെ സ്വര്‍ണ മാലയും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസ്; യുവതിയും ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: പ്രണയംനടിച്ച്‌ വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്റെ സ്വര്‍ണ മാലയും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.എരമല്ലൂര്‍ ചാപ്രക്കളം വീട്ടില്‍ നിധിന്‍, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനില്‍കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലിസ് പിടികൂടിയത്.എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ചാണ് തൈക്കാട്ടുശ്ശേരി…

Read More »

കുവൈറ്റില്‍ നിന്ന് രണ്ടുദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസിക്ക് കാറപകടത്തില്‍ ദാരുണാന്ത്യം

തിരുവനന്തപുരം: കുവൈറ്റില്‍ നിന്ന് രണ്ടുദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസിക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. ഇരണിയലിന് സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്.നാഗർകോവില്‍ ഭൂതപ്പാണ്ടിക്ക് സമീപം കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാൻ ഞായറാഴ്‌ച വൈകിട്ടാണ് ക്രിസ്റ്റഫർ…

Read More »

പ്രിയഭാവന ചന്ദ്രനും വൈശാഖിനും ജയകേസരി ഗ്രൂപ്പിന്റെ വിവാഹമംഗള ആശംസകൾ.

Read More »

പൂജപ്പുര സ്പോർട്ടിംഗ് യൂണിയൻ സമ്മർ ഫുഡ് ബോൾ കോച്ചിംഗ് ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

Read More »

വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി

പൂവാർ: വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. കാഞ്ഞിരംകുളം പെരുന്താന്നി ശ്രീ ഭവനിൽ ബെന്നിയുടെ വക ഫാഷൻ പ്രൊ ഇനത്തിൽപ്പെട്ട ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്. ഞായറാഴ്ച്ച വെളുപ്പിന് 4 മണിയോടെയാണ് സംഭവം. വീടിനോട് ചേർത്ത് തയ്യാറാക്കിയിരുന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ്…

Read More »

മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: 84 വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. വ്യാഴാഴ്ച ഹോസ്റ്റലില്‍ വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും നല്‍കിയിരുന്നു. ഇതില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ്…

Read More »

ഐസിടാക് ഐ.ടി.പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ്‌ 25 വരെനീട്ടി

തിരുവനന്തപുരം: മാറ്റത്തിന് വിധേയമാകുന്ന ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന ഇന്‍സസ്ട്രി റെലവന്റ് പ്രോഗ്രാമുകളുമായി,ഐ.ടി.ഇൻഡസ്ട്രിയുമായിസഹകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സാമൂഹിക സംരംഭമായ ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള). മികച്ച ശമ്പളത്തോടെ വന്‍കിട കമ്പനികളില്‍ തൊഴില്‍ നേടാന്‍ ഗുണകരമായ…

Read More »

ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മോളത്തിൻ്റെ മുന്നോടിയുള്ള വിളംമ്പര രഥയാത്രയെ ബിജെപി പാർലമെൻ്ററി അംഗം തിരുമല അനിൽ മുക്കംപാലമൂട് രാധകൃഷ്ണനെ ഷാൾ അണിഞ്ഞു സ്വീകരിച്ചു

ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മോളത്തിനുബന്ധിച്ചുള്ള വിളംമ്പര രഥയാത്ര നടത്തി. മെയ് 23, 25 തീയതികളിലാണ് സംസ്ഥാന സമ്മേളനം’ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിൽ വിളംബര രഥയാത്ര നടത്തിയത്. തിരുമലയിൽ എത്തിയ രഥയാത്രയെ…

Read More »