പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു നള്ളത്ത് നാമ പാരായണ സമിതി നടത്തിയ ഭക്തി ഗാനാഞ്ജലി

Read More »

നവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ചു പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിൽ നള്ളത്ത് ദേവി പാരായണ സമിതി സമർപ്പിച്ച ഗുരുവായൂർ അയ്യപ്പന്റെ ചെറു ബിംബംഅടങ്ങിയ തിടമ്പ്

Read More »

നവരാത്രി മഹോത്‍സവത്തിന് ക്ഷേത്രദ ർശനത്തിന് എത്തിയ കാനറാ ബാങ്ക് ജി എം സന്തോഷ്‌ കുമാറിന് ജനകീയ സമിതി ഭാരവാഹികൾ പൊന്നാട അണിയിച്ചു സ്വീകരിക്കുന്നു.

Read More »

ഓരോ ഉത്സവങ്ങളുടെയും ലക്ഷ്യം സ്നേഹത്തോടെ ഏവരെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യം -ചാണ്ടി ഉമ്മൻ

തിരുവനന്തപുരം :- ഓരോ ഉത്സവങ്ങളുടെയും ലക്ഷ്യം സ്നേഹത്തോടെ ഏവരെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി സാഹിത്യ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പപറഞ്ഞത്….

Read More »

സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മലയാളികള്‍ ഉള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം

മൈസൂരു: സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച പുലർച്ചെ പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തില്‍ ബേപ്പൂർ സ്വദേശി അഫ്താബ്, മങ്കാവ് സ്വദേശി സജേഷ് തുടങ്ങിയവരാണ് മരിച്ചത്. അപകടത്തില്‍ 30 പേർക്ക് പരിക്കേറ്റതായും…

Read More »

ഇടുക്കിയില്‍ ക്രൂര കൊലപാതകം; 18കാരിയെ കൊലപ്പെടുത്തി കത്തിച്ച്‌ 19കാരൻ‌

ഇടുക്കിയില്‍ ക്രൂര കൊലപാതകം. 18കാരിയെ കൊലപ്പെടുത്തി കത്തിച്ച്‌ 19കാരൻ‌. കഴിഞ്ഞദിവസം പാമ്പ്ലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യ(18)യുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.സുഹൃത്തായിരുന്ന പ്രതി രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെ പോലീസ് പിടികൂടി.വിവാഹം കഴിക്കുന്നതിനേ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്…

Read More »

മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയുണ്ടായ അപകടം; പ്രമുഖ വ്ലോഗർ ശിവത്തില്‍ അനൂപ് മരിച്ചു

കണ്ണൂർ: മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്രമുഖ വ്ലോഗർ ശിവത്തില്‍ അനൂപ് മരിച്ചു.കണ്ണൂർ സ്വദേശിയാണ് അനൂപ്. ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടമായ കാർ അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍…

Read More »

ജർമ്മനിയിലെ ബോച്ചുമില്‍ അപ്പാർട്ട്മെന്റിന് തീപിടിച്ച്‌ മൂന്നു മലയാളികള്‍ മരിച്ച സംഭവം;അയല്‍വാസി അറസ്റ്റില്‍

ബെർലിൻ : ജർമ്മനിയിലെ ബോച്ചുമില്‍ അപ്പാർട്ട്മെന്റിന് തീപിടിച്ച്‌ മൂന്നു മലയാളികള്‍ മരിച്ച സംഭവ കൊലപാതകമെന്ന് സ്ഥിരീകരിച്ചു.അപ്പാർട്ട്മെന്റിന് തീപിടിച്ച്‌ വിഷപ്പുക ശ്വസിച്ച്‌ കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ഷീല ജോയ് )(25), ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു (25), കാലടി സ്വദേശി…

Read More »

പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒന്നാം പ്രതി പിടിയില്‍.

പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി പിടിയില്‍.അരൂര്‍ അമ്മനേഴം സ്വദേശി സന്ദീപ് (31) ആണ് അറസ്റ്റിലായത്. പള്ളുരുത്തി പൊലീസ് കഴിഞ്ഞ ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. കേസിലെ രണ്ട്…

Read More »

രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍

രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലായത്.ഉച്ചയോടെ നേത്രാവതി എക്‌സ്പ്രസില്‍…

Read More »