ആറുമാസം വളർച്ചയുള്ള ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ചെറൂട്ടി റോഡിലെ പള്ളിയുടെ പരിസരത്ത് ആറുമാസം വളർച്ചയുള്ള ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തുപാലക്കാട്ടുനിന്ന് തീർഥാടനത്തിനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ യുവതി സംഘാംഗങ്ങളെ അറിയിക്കാതെ പള്ളിയുടെ പിന്നില്‍ പ്രസവിക്കുകയായിരുന്നു.പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച്‌…

Read More »

3നൂതന കോഴ്സുകളുമായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്

തിരുവനന്തപുരം :- ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് 2026-27അദ്ധ്യയന വർഷം 3പുതിയ കോഴ്സുകൾ ആരംഭിക്കും. വിദ്യാർത്ഥികളെ തൊഴിലിനും, സംരഭകത്വത്തിന് സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ്, ബാച്‌ലർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ സ്, എന്നീ…

Read More »

യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു;നാലു പേര്‍ അറസ്റ്റില്‍

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. 38കാരനായ സുമന്‍ ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമുണ്ടായത്.സഹോദരങ്ങളായ അച്ചുവും അനന്തവും ചേര്‍ന്നാണ് സുമനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവാവിനെ മര്‍ദിക്കുന്നതും…

Read More »

യുവാവിനെ ക്രൂരമായി മർദിച്ച്‌ പണവും മൊബൈല്‍ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച്‌ പണവും മൊബൈല്‍ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയില്‍ വച്ച്‌ ഇനാദ്…

Read More »

75-ാമത് ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റ് ഏപ്രിൽ 17 മുതൽ കൊച്ചിയിൽ

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി മുടക്കമില്ലാതെ നടന്നുവരുന്ന ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റിന്റെ 75-ാം പതിപ്പിന് ഏപ്രിൽ 17-ന് കൊച്ചിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം…

Read More »

മൂഴിക്കലില്‍ 16 കാരിയും 20 കാരനും മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മൂഴിക്കലില്‍ 16 കാരിയും 20 കാരനും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.സംഭവം നടന്നത് പെണ്‍കുട്ടിയുടെ വീട്ടിലാണ്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധന നടക്കുകയാണെന്നും മരിച്ച നിലയില്‍ കണ്ടെത്തിയവർ ബന്ധുക്കള്‍ ആണെന്നുമാണ്…

Read More »

മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ

കൊല്ലം : കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട്…

Read More »

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. കൊല്ലത്ത് 39…

Read More »

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന ഭൂഗർഭ ജലസംഭരണിയില്‍ വീണ് ഒൻപത് വയസുകാരൻ മുങ്ങിമരിച്ചു

ന്യൂഡല്‍ഹി: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന ഭൂഗർഭ ജലസംഭരണിയില്‍ വീണ് ഒന്പത് വയസുകാരൻ മുങ്ങിമരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നാലാം ക്ലാസ് വിദ്യാർഥി ശ്രേയാൻഷാണ്, ജഗദീഷി (60) ന്റെ കൊട്ടിടത്തിന്റെ ജലസംഭരണിയല്‍ വീണു മരിച്ചത്. ശ്രേയാൻഷ് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ്…

Read More »

ഉത്തർപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ആറുപേർ മരിച്ചു

ഹാപൂർ: ഉത്തർപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ആറുപേർ മരിച്ചു. ഹാപൂര് ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം നടന്നത്.നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂർ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു.പരിക്കേറ്റ ഏഴുപേര് ചികിത്സയിലാണ്. ട്രക്ക്…

Read More »