ഗണേശ സ്മൃതി മണ്ഡപത്തെഭക്തിയിലാഴ്ത്തി സായി മണ്ഡലി ഭജൻ

സായി സമാജം അവതരിപ്പിച്ച ഭജൻ ഗണേശ സ്മൃതി മണ്ഡപത്തെയും, പരിസരങ്ങളെയും ഭക്തിയിൽ ആഴ്ത്തി. കാന്ത ള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിനു വേണ്ടി ട്രസ്റ്റ്‌ സെക്രട്ടറി ഡോ: ജി. രാമമൂർത്തിയുടെ സമർപ്പണം ആയിട്ടാണ് ഭജൻ സംഘടിപ്പിച്ചിരുന്നത്. അൻപതിലധികം പേർ ഈ ഭജനയിൽ പങ്കെടുത്തിരുന്നു.

Read More »

അധ്യയന വർഷം ആരംഭിച്ച ദിവസം സ്കൂൾ കെട്ടിടം തകർന്നു വീണത് സുരക്ഷാപരിശോധനയിലെ ഇളവുകൾ കാരണം

അധ്യയന വർഷം ആരംഭിച്ച ദിവസം തന്നെ അട്ടക്കുളങ്ങര ഗവൺമെൻറ് ഹൈസ്കൂൾ കെട്ടിടം തകർന്നു വീണത് സുരക്ഷാപരിശോധനകളിൽ ഇളവ് നൽകിയത് മൂലമാണ്. അധ്യയന വർഷഷാരംഭത്തിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിവിധ വകുപ്പുകളുടെ പരിശോധന ആവശ്യമാണ്. എന്നാൽ, സ്ഥാനമൊഴിഞ്ഞ സർക്കാരിന്റെയും…

Read More »

നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

കണ്ണൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്….

Read More »

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്.ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു.ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍…

Read More »

പാചകവാതക വില കുതിക്കുന്നു

രാജ്യത്ത് വാാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോയുടെ സിലിണ്ടറിന് കൂട്ടിയത് 42 രൂപയാണ്.ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 3,113.50 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി സിലിണ്ടറിനും 11…

Read More »

പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രദർശനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കും, പേനയും വിതരണം ചെയ്‌തു

പൂജപ്പുര മണ്ഡപസരസ്വതി ക്ഷേത്രത്തിൽ ജൂൺ ഒന്നിന് രാവിലെ മുതൽ ക്ഷേത്രദർശനം നടത്താൻ എത്തിയ വിദ്യാർത്ഥികൾക്ക് സരസ്വതി മണ്ഡപം ജനകീയ സമിതിയുടെ നേതൃവത്വത്തിൽ നോട്ട് ബു ക്കുകളും, പേനയും ദേവിയുടെ തിരുനടയിൽ വച്ചു നൽകുന്നു. ഇന്ന് ക്ഷേത്രം ദർശനം നടത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും…

Read More »