കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി
ആറ്റിങ്ങല്‍: എട്ട് പതിറ്റാണ്ടായി കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി.ജീവിതകാലം മുഴുവൻ കേരളകൗമുദിക്കായി ഉഴിഞ്ഞുവച്ച ജീവിതം,കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ വിശ്വസ്തരില്‍ ഒരാള്‍.അതുകൊണ്ടുതന്നെ പ്രാദേശിക വാർത്തകള്‍ വിളിച്ചറിയിക്കാൻ പത്രാധിപർ നല്‍കിയ ലാൻഡ് ഫോണ്‍ ലഭിച്ചവരില്‍ അപൂർവം ചിലരില്‍ ഒരാളായിരുന്നു കെ.വിജയപാലൻ.പത്താം…
Read More »ജബല്‍പുരില്‍ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് വിനോദ സഞ്ചാരികള്‍ മരിച്ചു
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പുരില്‍ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് വിനോദ സഞ്ചാരികള്‍ മരിച്ചു.നിരവധി പേരെ കാണാതായി. 15 പേർ നീന്തി രക്ഷപ്പെട്ടു. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം. 40 പേരാണ് ക്രൂയിസ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അമിത ഭാരമാണ് അപകട…
Read More »ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇൻറർനാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയായ കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.സി.ബി.എസ്.ഇ സ്‌കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്‌കറ്റ്…
Read More »