കൊച്ചി: എറണാകുളം കൊച്ചിയില്‍ കടയ്ക്കുള്ളില്‍ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍. മിഴ്നാട് സ്വദേശി മാഹിന്‍ ആണ് മരിച്ചത്മാര്ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപം ഇരുന്ന് മദ്യപിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

