സി എച്ച് സ്മരണി ക ഖത്തറിൽ പ്രകാ ശനം നാളെ

ദോഹ : കേരളത്തിലെ മുൻ മുഖ്യമന്ത്രിയും സാമൂഹ്യ പരിഷ്കർത്താവുമായ സി. എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിൽ തിരുവനന്തപുരം സി എച്ച് സ്മാരക സമിതി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശന കർമ്മം ഇന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നടക്കുന്നതാണ് . ജൂലൈ 2ന്…

Read More »

പുസ്തക പ്രകാശനവും, പാട്ടിന്റെ കൂട്ടുകാരുടെ ഗാനമേളയും

തിരുവനന്തപുരം :ചാരിറ്റി സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാരുടെ വനിതാ വിഭാഗമായ വാനമ്പാടികളിലെ അംഗം വെഞ്ഞാറമൂട് വസന്തകുമാരി ദേവി എഴുതിയ “വസന്തഗീതങ്ങൾ ” കവിതാസമാഹാരം പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി സംഗീതജ്ഞൻ ഡോ.ബി. വേണുഗോപാലൻ നായർ ജനറൽ സെക്രട്ടറി പനച്ചമൂട്…

Read More »

കർഷക കൂട്ടായ്മ്മയുടെ അംഗ ത്വ ക്യാമ്പയിൻ

ക്ഷീര മികവിന് കർഷക കൂട്ടായ്മയുടെ അം ഗ ത്വ ക്യാമ്പയിൻ ജൂലൈ 1മുതൽ സെപ്റ്റംബർ 30വരെ നടത്തും. ക്ഷീര കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് രാഷ്ട്രീയ ത്തിനു അതീതമായി സംഘടിച്ചു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സംഘടന പ്രവർത്തിക്കുന്നത് എന്ന്…

Read More »

ലയൺസ് ഇന്റർ നാഷണൽഡോക്ടേഴ് സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് -2026

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യ സേവനസംഘടന ആയ ലയൺസ് ക്ലബ്‌ ഇന്റർ നാഷണൽ ഡോക്ടേഴ് സ് ഡേ യോട് അനുബന്ധിച്ചു ഏർപ്പെടുത്തിയിരിക്കുന്ന ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സ് ലൻസ് അവാർഡ് 2026 ജേതാക്കളായി പദ്മശ്രീ ഡോക്ടർ ജെ. ഹരീന്ദ്രൻ നായർ,…

Read More »

കെസിഎല്‍ 2026 സീസണ് മുന്നോടിയായി ബ്ലൂ ടൈഗേഴ്‌സ് യുകെയുടെ സഹ ഉടമയായി ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ആഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തില്‍…

Read More »

ക്രെഡാ യ് കേരളയുടെ ഒൻപതാമത് സ്റ്റേറ്റ് കോൺ 2026 തിരുവനന്തപുരത്ത്

കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെയും, സാമ്പത്തിക വളർച്ച യുടെയും ഭാവി ചർച്ചചെയ്യുന്നതി നായി ക്രെഡാ യ് 2026 ജൂലൈ 3,4 തീയതികളിൽ തിരുവനന്തപുരം ഹയാ ത്ത് റീജൻസിയിൽ നടക്കും. ജൂലൈ 3ന് രാവിലെ 9.45ന് മുഖ്യ മന്ത്രി വി ഡി സതീശൻ…

Read More »

സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട് ഉത്പാദനം പുനരാരംഭിക്കലും റെഗുലേറ്ററി അംഗീകാരവും

തലച്ചോറിൽ സാധാരണയായി ഉത്പാദിപ്പിക്കപ്പെടുന്ന സെറിബ്രോസ്പൈനൽ ഫ്ലൂയിഡിന്റെ (CSF) ഒഴുക്കിന് തടസ്സം നേരിടുന്നതു മൂലമോ, അതിന്റെ ആഗിരണം കുറയുന്നതു മൂലമോ തലച്ചോറിൽ CSF അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഹൈഡ്രോസെഫാലസ്. ഈ അവസ്ഥയുടെ ചികിത്സയ്ക്കായി, തലച്ചോറിലെ ദ്രാവകം ഉദരാശയത്തിലേക്ക് ഒഴുക്കി അവിടെ വെച്ച് പുനരാഗിരണം ചെയ്യുന്ന…

Read More »

രാജ്യത്ത് എല്‍പിജി സിലിണ്ടർ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ എല്‍പിജി സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്.ഇതോടെ സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാല്‍ ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഈ…

Read More »

വിവാഹ വാർഷികം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുമ്പോള്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിഴിഞ്ഞം: വിവാഹ വാർഷികം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുമ്പോള്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരിയെ (27) ആണ് കിടപ്പുമുറിയിലെ ഫാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് (Vizhinjam Woman Death)….

Read More »

കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും

കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.സുഗതനെ ഇന്നലെ വിയ്യൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. സുഗതന്‍ പ്രതിയായ വധശ്രമ കേസില്‍ നെടുമങ്ങാട് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സുഗതനെ തലസ്ഥാനത്ത്…

Read More »