കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 68കാരന് ദാരുണാന്ത്യം.

കൊല്ലം: കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലില്‍ ബഷീർ ആണ് മരിച്ചത്.ചുമട്ടു തൊഴിലാളിയായ ബഷീർ പുലർച്ചെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. വീട്ടില്‍നിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു

You May Also Like

About the Author: Jaya Kesari