Home
City News
മെഡിക്കൽ കോളേജ് ശ്രീ മഹാ ഗണപതി ക്ഷേത്രം വിനായക ചതു ർധി ഉത്സവത്തോട് അനുബന്ധിച്ചു ദീപ പ്രഭയിൽ മുങ്ങി നിൽക്കുന്നു. വിനായക ചതുർ ധി മഹോത് സവത്തിന്റെ ഭാഗം ആയി ഉള്ളൂർ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ ഉത്സവപരിപാടികളിൽ ആഗ്നേയ രാമനാഥഅയ്യർ അവതരിപ്പിച്ച ഭ രതനാട്യം