ചൂട് തടയാന്‍ ഡാംപ് പ്രൂഫ്

തിരുവനന്തപുരം: വേനല്‍ക്കാലത്തെ അമിതമായ ചൂട് തടയുക ലക്ഷ്യമിട്ട് ഏഷ്യന്‍ പെയിന്റ്‌സ് പുതിയ ഉല്‍പ്പന്നമായ ഡാംപ് പ്രൂഫ് പുറത്തിറക്കി. ഇത് ഉപരിതല താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Read More »

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരംമേയ് 9ന് വൈകുന്നേരം 3ന് വസതിയിലെത്തി സമര്‍പ്പിക്കും

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മയുടെ 50-ാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങള്‍ തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ…

Read More »

കാർഷിക രംഗത്ത് പുത്തൻ ആശയം നടപ്പിലാക്കാൻ കെ -അഗ് ടെക് ലോഞ്ച് പാഡ്

കേരള കാർഷിക സർവകലാശാ ല, നബാർഡ്, വേസ്റ്റേ ൺ സിഡ്‌നി സർവകലാശാ ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ സ്ഥാ പിതമായകാർഷിക, ഭക്ഷ്യ അനുബന്ധ വ്യവസായ ഇങ്ക്ബേ റ്റർ ആണ് കെ -അഗ് ടെക് ലോഞ്ച് പാഡ്. കാർഷിക…

Read More »

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്.വേനല്‍ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്നാണ്…

Read More »

അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര

തിരുവനന്തപുരം: ആഗോള ടെക് കമ്പനിയായ അസ്യൂസ് എഐ അധിഷ്ഠിത ഫ്‌ലാഗ്ഷിപ്പായ അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര പുറത്തിറക്കി. അള്‍ട്ര ലൈറ്റ് ഡിസൈന്‍, എലൈറ്റ് കട്ടിംഗ് എഡ്ജ് എഐ പവേര്‍ഡ് പെര്‍ഫോമന്‍സ്, വിവിഡ് ഡിസ്‌പ്ലേ, ഇമ്മേഴ്‌സീവ് ഓഡിയോ, ഓള്‍ ഡേ ബാറ്ററി തുടങ്ങിയ സവിശേഷതകളോടു…

Read More »

സ്പീക്കർ ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഇന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ സന്ദർശിച്ചു. ഗവർണർ, സ്പീക്കറിന് സർവ്വഭാവുകങ്ങളും നേരുകയും ഭാവി ജീവിതത്തിനുള്ള ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു.

Read More »

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ ഏപ്രിൽ 30-ന്

അങ്കമാലി: പ്രമേഹരോഗികൾക്കിടയിൽ വർധിച്ചുവരുന്ന പാദസംബന്ധമായ സങ്കീർണ്ണതകൾക്ക് പരിഹാരം ലക്ഷ്യമിട്ട് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ അത്യാധുനിക ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ പ്രവർത്തനമാരംഭിക്കുന്നു. ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, മൈക്രോവാസ്‌കുലർ ആൻഡ് കോസ്മെറ്റിക് സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ സൗജന്യ പാദപരിശോധന ക്യാമ്പും ഏപ്രിൽ…

Read More »

വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ: നിവേദനം സമർപ്പിച്ചു.

നിലവിലെ സാഹചര്യത്തിലെ വൈദ്യുതി ഉപഭോഗം, നിയന്ത്രണം, വിതരണ രംഗത്ത് അഭിമുഖീരിക്കുന്ന പ്രശ്നങ്ങൾ, സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുതി നിർമ്മാണം, ശേഖരണം, ദൈനംദിന ജീവിതത്തിൽ ഇന്ന് ഉപഭോക്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി വൈദ്യതി ഉൽപ്പാദന വിതരണ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും കാര്യക്ഷമവുമായ ഇടപെടലുകളും,…

Read More »

മുതിർന്ന പൗരന്മാർക്കായി കോട്ടയത്ത് വേദാന്ത “ഏഡൻ ഗാർഡൻസ്”

​​ വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരിൽ “ഈഡൻ ഗാർഡൻസ്” എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റിൽ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപാർട്ട്മെന്റുകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത്…

Read More »

വട്ടപ്പാറയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു

തിരുവനന്തപുരം : വട്ടപ്പാറയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു.വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗതീഷിന്റെ മകൻ അഭിനവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. കളിക്കിടെ ദൂരേക്ക് തെറിച്ചുപോയ പന്ത് എടുക്കാനായി പറമ്പിന്റെ…

Read More »