സ്പീക്കർ ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഇന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ സന്ദർശിച്ചു.

ഗവർണർ, സ്പീക്കറിന് സർവ്വഭാവുകങ്ങളും നേരുകയും ഭാവി ജീവിതത്തിനുള്ള ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari