അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര

തിരുവനന്തപുരം: ആഗോള ടെക് കമ്പനിയായ അസ്യൂസ് എഐ അധിഷ്ഠിത ഫ്‌ലാഗ്ഷിപ്പായ അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര പുറത്തിറക്കി. അള്‍ട്ര ലൈറ്റ് ഡിസൈന്‍, എലൈറ്റ് കട്ടിംഗ് എഡ്ജ് എഐ പവേര്‍ഡ് പെര്‍ഫോമന്‍സ്, വിവിഡ് ഡിസ്‌പ്ലേ, ഇമ്മേഴ്‌സീവ് ഓഡിയോ, ഓള്‍ ഡേ ബാറ്ററി തുടങ്ങിയ സവിശേഷതകളോടു കൂടിയുള്ള കോ കോപൈലറ്റ് പ്ലസ് പിസിയാണ് അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര.

You May Also Like

About the Author: Jaya Kesari