വാണീമണി പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

പൂജപ്പുര സര സ്വതി മണ്ഡപത്തിൽ വച്ചു നടന്ന ചടങ്ങിൽ മന്ത്രി മുരളീധരൻ ശ്രീകുമാരൻ തമ്പിക്കൂ സമർപ്പിക്കുന്നു. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ്‌ കെ. ശശികുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, ശബരീനാഥ്,മേയർ വി വി രാജേഷ്,കൗ ൺസിലർ ടി. രാജലക്ഷ്മി ആർ പി ശിവജി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari