കാർഷിക രംഗത്ത് പുത്തൻ ആശയം നടപ്പിലാക്കാൻ കെ -അഗ് ടെക് ലോഞ്ച് പാഡ്

കേരള കാർഷിക സർവകലാശാ ല, നബാർഡ്, വേസ്റ്റേ ൺ സിഡ്‌നി സർവകലാശാ ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ സ്ഥാ പിതമായകാർഷിക, ഭക്ഷ്യ അനുബന്ധ വ്യവസായ ഇങ്ക്ബേ റ്റർ ആണ് കെ -അഗ് ടെക് ലോഞ്ച് പാഡ്. കാർഷിക മേഖലയിൽ ഉള്ള ആശയങ്ങളെ പ്രായോഗിക പരി ഹാരങ്ങൾ ആക്കുകയും ഗവേഷണഫലങ്ങളെ കർഷകരിലേക്കും, വിപണിയിലേക്കും എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. യുവ സംഭ കരെ പ്രോത് സാഹിപ്പിക്കു, സാങ്കേതിക അടിസ്ഥാനത്തിൽ ഉള്ള കാർഷിക പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള വേദി ഒരുക്കുകയും ചെയ്യുന്ന കെ -അ ലോഞ്ച് പാഡ്.കേരളത്തിലെ കൃഷി മേഖലയെ കൂടുതൽ സു സ്ഥിരവും, നവീനവും ആയ ദിശയിലേക്ക് നയിക്കാൻ ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് :www.kagtechlaunchpad.com.എന്നതിൽ ബന്ധപ്പെടണം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ഇതുമായി ബന്ധപ്പെട്ട് വെള്ളായണി കാർഷിക സർവകലാശാ ല അധികൃതർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.

You May Also Like

About the Author: Jaya Kesari