തിരുവനന്തപുരം നാഷണൽ ക്ലാസ്സിക് ബുക്സ് പ്രസിദ്ധികരിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനം ജൂൺ 29 ന് തിരുവനന്തപുരം അയ്യൻകാളി ഹാൾ (വിജെറ്റി) ൽ 5 മണിക്ക് പ്രകാശനം ചെയ്യുന്നു
കനൽകാറ്റ് പുസ്തക പ്രകാശനം നടത്തുന്നു. വേട്ടക്കുളം ശിവാനന്തൻ്റെ ജീവചരിത്രം നാഷണൽ ക്ലാസ്സിക് ബുക്കിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 29-ന് തിരുവനന്തപുരം അയ്യൻകാളി ഹാൾ (വി ജെറ്റി) യിൽ വച്ച് പ്രകാശനം ചെയ്യുന്നു

