മേരിലാൻഡില്‍ സഹപ്രവർത്തകൻ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ;46 പേർ ആശുപത്രിയിൽ
മേരിലാൻഡ് :മേരിലാൻഡില്‍ സഹപ്രവർത്തകൻ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 46 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.തിങ്കളാഴ്‌ച ബാള്‍ട്ടിമോറില്‍ നിന്ന് 15 മൈല്‍ തെക്കുപടിഞ്ഞാറായി ജെസ്‌സപ്പിലെ ചെസാപീക്ക് ബേ കോർട്ടിൻ്റെ 7700 ബ്ലോക്കിലേക്ക്, ‘ഒരേ ഭക്ഷണം കഴിച്ചതിന് ശേഷം’ ഭക്ഷ്യവിഷബാധയേറ്റ മുതിർന്നവരായ…
Read More »വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്; മകളും ചെറുമകളും പിടിയില്‍
തിരുവനന്തപുരം ചിറയിൻകീഴില്‍ ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്.അഴൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ശിഖാ ഭവനില്‍ നിര്‍മല(75)യുടെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. മകളും ചെറുമകളും ചേര്‍ന്നു കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നിര്‍മലയുടെ…
Read More »സര്‍ക്കാര്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു
ചെന്നൈയില്‍ സര്‍ക്കാര്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടര്‍ ജഗന്‍കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്.വെല്ലൂര്‍ സ്വദേശിയായ ഗോവിന്ദന്‍ എന്ന യാത്രക്കാരനാണ് ജഗനെ മര്‍ദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീന്‍ എടുത്ത്…
Read More »എനിക്കുറങ്ങാൻ ഇനി ഒരുമുഴം കയർ മാത്രം
ചിറയിൻകീഴ്ന് സമീപം കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡായ മുടപുരത്ത് 67കാരനായ പ്രതാപൻ്റെ വാക്കുകളാണിത്. ഭാര്യയും 2 മക്കളുമുള്ള ഇദ്ദേഹത്തിന് ശ്വാസം മുട്ടും മറ്റസുഖങ്ങൾ മൂലവും ജോലിക്ക് പോകാൻ കഴിയില്ല. കൂടപ്പിറന്ന 6 സഹോദരിമാർക്കും കൂടി ഉള്ള കുടുബ സ്വത്താണ് 3 സെൻ്റെ….
Read More »ജഗതി സ്കൂളിന് ഫ്രിഡ്ജ് നൽകി.
തിരുവനന്തപുരം : സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് Deepa Joseph ദേശീയ അധ്യക്ഷയായ ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജഗതി ഗവണ്മെന്റ് ഹൈസ്കൂളിലേക്ക് ഒരു ഫ്രിഡ്ജ് സമ്മാനിച്ചു. ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി…
Read More »മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ ; 13 പേർ മരിച്ചു
ഫ്ലോറിഡ: മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ അണുബാധയെ തുടർന്ന് ഫ്ലോറിഡയില്‍ ഈ വർഷം 13 പേർ മരിച്ചു. 2024ല്‍ 74 പേരില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥരീകരിച്ചതായ് ഫ്ലോറിഡയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.2023ല്‍ 46 കേസുകളാണ് ഫ്ലോറിഡ റിപ്പോർട്ട് ചെയ്തത്. ഇതില്‍…
Read More »സംസ്ഥാനത്ത് ആശങ്കയൊഴിയാതെ എലിപ്പനി വ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയൊഴിയാതെ എലിപ്പനി വ്യാപനം. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 25 പേർ എലിപ്പനി ബാധിച്ചും ലക്ഷണങ്ങളോടെയും മരിച്ചു.എല്ലാ ജില്ലകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. പത്ത് മാസത്തിനിടെ 163 പേരുടെ ജീവൻ എലിപ്പനി മൂലം നഷ്ടപ്പെട്ടു. ഓരോ…
Read More »മലപ്പുറം രാമപുരത്ത് കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മലപ്പുറം രാമപുരത്ത് കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ച് വിദ്യാർഥി മരിച്ചു.അപകടത്തില്‍ രാമപുരം ജംസ് കോളജ് വിദ്യാർഥി ഹസൻ ഫദലാണ് (19) മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാർഥിയുമായ ഇസ്മായില്‍ ലബീബിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസൻ ഫദലിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്…
Read More »സംസ്ഥാനത്തിന്റെ അംബാസിഡറാകാം; ദേശീയ യുവസംഘം രജിസ്‌ട്രേഷന്‍ 25 വരെ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവതീയുവാക്കള്‍ക്ക് അവസരം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ ബി എസ് ബി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവസംഘത്തില്‍ യുവജനങ്ങള്‍ക്ക് തങ്ങളുടെ…
Read More »സദ് ഗുരുവിന് കാനഡ ഇന്ത്യ ഫൗണ്ടേഷന്‍ പുരസ്‌കാരം
കൊച്ചി: ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും യോഗിയുമായ സദ് ഗുരുവിന് കാനഡ ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കുന്ന സിഐഎഫ് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം ലഭിച്ചു. ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുകയും മികച്ചതും സുസ്ഥിരതയുമുള്ള സമൂഹസൃഷ്ടിപ്പിനായി സംഭാവന നല്‍കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. പാരിസ്ഥിതിക വെല്ലുവിളികളെ…
Read More »