മണ്ണാർക്കാട് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

പാലക്കാട്: മണ്ണാർക്കാട് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തെങ്കര സ്വദേശിയായ സല്‍മാനുല്‍ ഫാരിസ് (19) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സല്‍മാനുല്‍ ഫാരിസിന് അപകടമുണ്ടായത്. ആദിദേവ് (20) ആണ് വാഹനം ഓടിച്ചിരുന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയില്‍…

Read More »

സ്വര്‍ണവിലയിൽ വൻ ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു. 22 കാരറ്റ് സ്വര്‍ണം പവന് 560 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1000 രൂപ കുറഞ്ഞിരുന്നു.പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം വ്യാപിക്കുന്നു എന്ന വിവരം സ്വര്‍ണത്തെ വരുംദിവസങ്ങളിലും താഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറിയാല്‍ മറിച്ചും…

Read More »

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 7.32 കോടിയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയത് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ ക്രമക്കേടുകൾ നടന്നതായുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ‍ പർച്ചേസിലൂടെ 7.32 കോടി…

Read More »

ഭരണമാറ്റം സർവ്വകലാശാലയെ സംബന്ധിച്ച് ‘ഇടതുകാലിലെ മന്ത് വലത് കാലിൽ ആയതു’പോലെ’

ഭരണമാറ്റം കേരള സർവ്വകലാശാലയെ സംബന്ധിച്ച് ‘ഇടതുകാലിലെ മന്ത് വലതുകാലിൽ ആയതു’പോലെയാണ് അനുഭവപ്പെടുന്നത്. കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത പുതിയ അംഗങ്ങൾ പങ്കെടുത്ത ആദ്യ യോഗം ഇന്ന് നടന്നു. രണ്ട് പ്രധാന അജണ്ടകൾ മാത്രമായിരുന്നു ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായിരുന്നത്….

Read More »

പ്രസ് ക്ലബ് വജ്രജൂബിലി ബ്രോഷര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷര്‍ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. അടുത്തമാസം വജ്രജൂബിലി പ്രഖ്യാപന സമ്മേളനം നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീളുന്ന ആഘോഷപരിപാടികളാണ് തീരുമാനിച്ചിട്ടുള്ളത്. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി…

Read More »

കാർഗിൽ യുദ്ധ നായകൻ ക്യാപ്റ്റൻ ജെറി പ്രേംരാജിന് പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി

കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ പരമോന്നത ത്യാഗത്തിന്റെ 27-ാം വാർഷികത്തിൽ, പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി. തിരുവനന്തപുരം വെങ്ങാനൂരിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ (സ്മാരകം) പാങ്ങോട് സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ…

Read More »

നെഹ്‌റു പീസ് ഫൗണ്ടേഷ ന്റെ നേതൃ ത്വത്തിൽ പേരൂർക്കട സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ

തിരുവനന്തപുരം : നെഹ്‌റു പീസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഗവണ്മെന്റ് സ്കൂളിൽ ഓപ്പറേഷൻ ടൂഫാനു പിന്തുണ അറിയിച്ചു വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. ചടങ്ങിൽ എ. പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വി. കെ മോഹൻ,…

Read More »

വയനാട് മണ്ണിടിച്ചില്‍; മരണസംഖ്യ ഉയരുന്നു

മേപ്പാടി: വയനാട് കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്.മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച്‌ നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു വീടും…

Read More »

ജനറൽ ആശുപത്രി അധികൃതരുടെ ശ്രദ്ധക്ക്

സർജറി ബൈഭാഗത്തിനടുത്തുള്ള രോഗികൾ ഇരിക്കുന്ന സ്ഥലത്തെ ചെറു തിട്ട അപകടം വിളിച്ചു വരുത്തുന്നു. വളരെ പ്രായമായ രോഗികൾ ഇവിടേയ്ക്ക് വരുന്ന വഴിയിൽ തറ നിരപ്പിനോട് ഉള്ള ചെറു തിട്ടയിൽ കാൽ തട്ടി മറിഞ്ഞു വീഴുന്ന സംഭവം ദിനം പ്രതിഉണ്ടായി കൊണ്ടിരിക്കുകയാണ്. അധികൃതരുടെ…

Read More »

വില്‍പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വില്‍പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പില്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാർ (38)ആണ് പിടിയിലായത്കോട്ടൂളി സെൻട്രല്‍ ജംഗ്ഷന് സമീപംവച്ച്‌ ആയിരുന്നു പ്രതി പിടിയിലായത്.ഇയാളില്‍ നിന്ന് 4.740 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് പരിഭ്രമിച്ച പ്രതിയെ പരിശോധിക്കുമ്പോഴായിരുന്നു…

Read More »