ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ നിവേദനം നൽകി

പത്തനംതിട്ട കോന്നി ആന പരിപാലന സങ്കേതത്തിൽ വിനോദസഞ്ചാരത്തിന് എത്തിയ പിഞ്ചുബാലന്റെ ദേഹത്ത് കോൺക്രീറ്റ് തൂണ് പതിച്ച് അപമൃത്യു സംഭവിച്ചതിൽ ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ആശങ്ക രേഖപ്പെടുത്തി *ഈ വിഷയത്തിൽ കേരള സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണം, കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്രകലശാഭി ഷേകം –

Read More »

അനന്തപുരിയെ ആനന്ദനിർവൃത്തിയിലാഴ്ത്തി ജയശ്രീ ഗോപാലകൃഷ്ണനും സംഘത്തിന്റെയും “തിരുവാതിരക്കളി “അനന്തപുരി ഹിന്ദു മഹാ സമ്മേളനം മൂന്നാം ദിവസം

തിരുവനന്തപുരം :- അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ മൂന്നാം ദിവസമായ 25ന് മഹിളാ സമ്മേളനം നടന്നു. ഡോ. ജയശ്രീ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന മഹിളാസമ്മേളനത്തിന്റെ ഉദ്ഘാടനം ശ്രീശാന്താനന്ദ മഠതിപാദി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ടാനന്ദഗിരി നിർവഹിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽ…

Read More »

സ്‌പെയ്‌സ് മെഡിസിനില്‍ സഹകരണത്തിനായി ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയും പ്രാരംഭ ധാരണാപത്രത്തില്‍ ഒപ്പിട്ടു

സ്‌പെയ്‌സ് മെഡിസിന്‍ മേഖലയിലെ സഹകരണത്തിനായി ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും (എസ്‌സിടിഐഎംഎസ്ടി) പ്രാരംഭ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്‌പെയ്‌സ് മെഡിസിന്‍ രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഇത് നിര്‍ണ്ണായക നാഴികക്കല്ലാകും. മനുഷ്യരെ…

Read More »

എച് പി ബി ആൻഡ് ജി ഐ കാൻസർ സെർജൻമാരുടെ ആഗോള ഉച്ചകോടി മെയ്‌ 10,11തീയതികളിൽ കോവളത്ത്

തിരുവനന്തപുരം :- സേനാ ധി പന് എഡ്യൂക്കേഷൻ ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ മെയ്‌ 10,11തീയതികളിൽ കോവളം സമുദ്ര ഹോട്ടലിൽ നടക്കും. കാൻസർ സെർജന്മാരുടെ ഉച്ചകോടിയിൽ വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സെർജന്മാർ പങ്കെടുക്കും. ആഗോള അർബുദരോഗബാധിധരുടെ എണ്ണം വർദ്ധിക്കുന്നസാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് വളരെയധികം…

Read More »

മേപ്പാടിയില്‍കാട്ടാന ആക്രമണം;തോട്ടം തൊഴിലാളി മരിച്ചു

കൽപ്പറ്റ : മേപ്പാടിയില്‍കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖനാ (65) ണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.തമിഴ്നാട് സ്വദേശിയാണ് അറുമുഖൻ. മേപ്പാടി പൂളക്കുന്ന്‌ ഉന്നതിയ്‌ക്ക്‌ സമീപം താമസിക്കുന്ന അറുമുഖനെ വ്യാഴാഴ്ച്ചരാത്രി മേപ്പാടിയില്‍ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക്‌ പോകുംവഴിയാണ്…

Read More »

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻറെ ശവസംസ്‌കാരം ഇന്ന്

കൊച്ചി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻറെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന രാമചന്ദ്രൻറെ മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഏഴര മുതല്‍ ഒൻപത് മണി വരെ ചങ്ങമ്ബുഴ പാർക്കില്‍ പൊതുദർശനം നടക്കും….

Read More »

നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസൽ ഖാനും ആയി അനന്തപുരിഹിന്ദു മഹാ സമ്മേളനം മീഡിയ കോർഡിനേറ്ററും, മുതിർന്ന മാധ്യമ പ്രവർത്തകനും ആയ ഡോക്ടർ അജിത്കുമാർ സൗഹൃദം പങ്കിടുന്നു.

Read More »

നമ്പ്യാർകുന്ന് ചീരാലില്‍ പുലി ആടിനെ കൊന്നു

വയനാട് : നമ്പ്യാർകുന്ന് ചീരാലില്‍ പുലി ആടിനെ കൊന്നു. ക്ലീയമ്ബാറ ജോയിയുടെ ആടിനെയാണ് പുലി പിടിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.ആടിന്‍റെ കരച്ചില്‍കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ പുലിയെ കണ്ടു. പിന്നീട് വീട്ടുകാർ ബഹളംവച്ചതോടെയാണ് പുലി ആടിനെ ഉപേക്ഷിച്ച്‌ ഓടിമറഞ്ഞത്. ഇന്ന് രാവിലെ…

Read More »

ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും

തിരുവനന്തപുരം :- ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും. 26-ആം തീയതി ഉച്ചയ്ക്ക് 12 മണിക്ക് (ശനിയാഴ്‌ച) നടക്കുന്ന ഉദ്ഘാടന…

Read More »