പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം ദിനം നവരാത്രി പ്രഭാഷണപരമ്പരയിൽ കാവാലം ശശി കുമാർ നവരാത്രി പ്രഭാഷണം നടത്തുന്നു. അദ്ദേഹത്തെ സരസ്വതി മണ്ഡപം ജനകീയ സമിതി സെക്രട്ടറി പി ഗോപകുമാർ പൊന്നാട ചാർത്തി ഉപഹാരം നൽകി ആദരിച്ചു. ജനകീയ സമിതി ട്രഷറർ ടി എസ് വിജയകുമാർ, സതികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More »

രാകേ ന്ദു പി നായർ -കരുമം, പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ സമർപ്പിച്ച ദേവി ചിത്രം

Read More »

പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി ഉത്സവത്തിന്റെ അഞ്ചാം ദിവസം ശിവദം ഗ്രൂപ്പിന്റെ തിരുവാതിര ശ്രീ ചിത്തിര തിരുനാൾആ ഡിറ്റോറിയത്തിൽ അരങ്ങേറി

Read More »

പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി ആഘോഷത്തിന്റെ അഞ്ചാം ഉത്സവദിനത്തിൽ പവിത്രം സ്കൂൾ ഓഫ് ഡാൻസ് പൂജപ്പുര അവതരിപ്പിച്ച ഡാൻസ്.

Read More »

താമരശ്ശേരി ചുരത്തില്‍ അടിവാരത്തിന് സമീപം 28-ാം മൈലില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചു നിന്നത് തട്ടുകടകളില്‍, ഡ്രൈവര്‍ക്ക് പരിക്ക്

‘ കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അടിവാരത്തിന് സമീപം 28-ാം മൈലില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച്‌ രണ്ട് തട്ടുകടകള്‍ തകര്‍ന്നു.സംഭവത്തില്‍ ലോറി ഡ്രൈവറായ പെരിന്തല്‍മണ്ണ സ്വദേശി ജുറൈസിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടമുണ്ടായത്. മൈസൂരില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി…

Read More »

ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ (ഉണ്ണി) മകള്‍ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്.കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയാണ്.പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ…

Read More »

പൂജപ്പുര സരസ്വതി മണ്ഡപം നവരാത്രി മഹോത്സവം അഞ്ചാം ദിനമായ വെള്ളിയാഴ്ച ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ ശാസ്ത മംഗലം പാവ്നി മ്യൂസിക് അവതരിപ്പിച്ച ഭക്തി ഗാനാ മൃതം.

Read More »

നവരാത്രി മഹോത്സവത്തിന് പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിൽ സിനിമ താരം ദിനേശ് പണിക്കർ ദേവി ദർശനത്തിന് ക്ഷേത്രത്തിൽ എത്തിയപ്പോൾ

Read More »

കലം നിറയ്ക്കൽ ചടങ്ങ് നടന്നു.

നവരാത്രി മഹോത്സവത്തിന്റെ ആറാം ഉത്സവ ദിനത്തിൽ ശ്രീചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന അന്നദാനത്തിന് മുന്നോടിയായുള്ള കലം നിറയ്ക്കൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ഉരുളിയിൽ പൂജപ്പുര റോളർ സ്കേറ്റിംഗിലെ നൂറോളം കുട്ടികളാണ് നാളികേരം ഉൾപ്പെടെയുള്ള ദ്രവ്യങ്ങൾ ദേവിക്ക് മുന്നിൽ…

Read More »

നവരാത്രി മഹോത്സവത്തിന്റെ നവരാത്രി പ്രഭാഷണപരമ്പരയിൽ പ്രൊഫ:വി. മധുസൂദനൻ നായർ, ഡോ: ബിജു ബാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തുന്നു. ഇരുവരെയും ജനകീയ സമിതി സെക്രട്ടറി പി ഗോപകുമാർ പൊന്നാട അണിയിച്ചു ആദരിക്കുന്നു.

Read More »