
ബാംഗ്ലൂർ മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും കഴിഞ്ഞ 21ന് ട്രെയിനിൽ തിരുവനന്തപുരത്തെ യ്ക്ക് വന്നായാളെ കാണ്മാനില്ലന്ന് പരാതിയും ആയി ബന്ധുക്കൾ രംഗത്ത്. ബാംഗ്ലൂർ ബെനശങ്കരി സെക്കന്റ് സ്ട്രീറ്റ്റിൽ സെൽവരാജ് (58)നെ യാണ് ഇതുവരെ തിരുവനന്തപുരത്ത് എത്താതിരു ന്നതിനെ തുടർന്നു ബന്ധുക്കൾ കാണ്മാനില്ല എന്ന പരാതിയും ആയി രംഗത്ത് എത്തിയിരിക്കുന്നത്. ബാംഗ്ലൂർ മെജസ്റ്റിക് പോലീസിനും, ഹുസൂർ പോലീസിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഇയാളെ കാണാതാകുമ്പോൾ ബ്രൗൺ നിറത്തിലുള്ള ചെക് ഷർട്ടും, ബ്ലാക്ക് പാന്റും ആണ് വേ ഷമായി ധരിച്ചിരുന്നത്. ഇയാളെ കണ്ടു മുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9731155252…എന്ന നമ്പറിലോ ബന്ധപ്പെടേണ്ടണെന്ന് അറിയിക്കുന്നു.
