തിരുവനന്തപുരം: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് 2026 ജൂണിൽ അവസാനിച്ച 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അറ്റാദായത്തിൽ 27.8 ശതമാനം വാർഷിക വളർച്ച കൈവരിച്ച് 386 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.കമ്പനിയുടെ പേര് ‘ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ്’ എന്നാക്കി മാറ്റുന്നതിനുള്ള നിർദേശം ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ഈ കാലയളവിൽ വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ
ആകെ 4,666 കോടി രൂപയാണ് ഉപഭോക്താക്കൾക്ക്
വിതരണം ചെയ്ത് .
