അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിൽ ആചാര്യ സമ്മേളനം നടന്നു

തിരുവനന്തപുരം :- ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ ആചാര്യ സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി ആനന്ദ വനം ഭാരതി സ്വാമികൾ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമ ആശ്രമം മഠഅധിപതി സ്വാമി…

Read More »

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മരുതൂര്‍ തളി ശിവക്ഷേത്രത്തില്‍ മോഷണം

പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മരുതൂര്‍ തളി ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രം ചുറ്റമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഇരുമ്ബ് വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് ക്ഷേത്രനടയിലെ രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ട് തകര്‍ത്ത് ഭണ്ഡാരത്തിലെ പണം കവര്‍ന്നു.ചുറ്റമ്പലത്തിനുള്ളിലെ ഉപദേവന്മാരുടെ മുന്നിലുള്ള 3…

Read More »

ഫോർവേർഡ് ബ്ലോക്ക്‌ മഹിളാ വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട മഞ്ജു പൂജപ്പുര

Read More »

50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ചെര്‍പ്പുളശേരിയില്‍ പിടിയിൽ

പാലക്കാട്: വില്‍പന നടത്താനായി വിദേശത്ത് നിന്നെത്തിച്ച 50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ചെര്‍പ്പുളശേരിയില്‍ പിടിയില്‍.ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെര്‍പ്പുളശേരി പോലീസും നടത്തിയ പരിശോധനയിലാണ് വില്‍പനക്കായി സ്‌കൂട്ടറിലെത്തിച്ച എം.ഡി.എം.എയുമായി കരുമാനാംകുറുശി സ്വദേശി മുഹമ്മദ് ഷമീര്‍(29)നെ പിടികൂടിയത്. കഴിഞ്ഞദിവസം ചെര്‍പ്പുളശേരിയില്‍ നിന്ന് പിടികൂടിയ…

Read More »

ബസിടിച്ച്‌ നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ച്‌ ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ: ബസിടിച്ച്‌ നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ച്‌ ഡ്രൈവർക്ക് ദാരുണാന്ത്യം . മലപ്പുറം പള്ളിക്കല്‍ ബസാർ മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം കുറ്റിയില്‍ ഹൗസില്‍ പറമ്ബൻ ജലീലാണ് (43) അപകടത്തില്‍ മരിച്ചത്.ലോറിയുടമ പള്ളിക്കല്‍ സ്വദേശി പ്രവീണ്‍കുമാർ (43) എകെജി ആശുപത്രിയില്‍ ചികിത്സ…

Read More »

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍…

Read More »

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ23മുതൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന് മുന്നോടി ആയി ചെങ്കോട്ടു കോണം ശ്രീ രാമ ആശ്രമത്തിൽ നിന്നും ദീപം തെളിയിച്ചു സമ്മേളന നഗരിയിലേക്ക് എത്തിക്കുന്നു. ഹിന്ദു ധർമ്മ പരിഷത് അധ്യക്ഷൻ എം. ഗോപാൽ ദീപം ഏറ്റു വാങ്ങുന്നു.

Read More »

കിളിരൂരില്‍ പുലര്‍ച്ചെ രണ്ടംഗ സംഘം വീട് കയറി അമ്മയെയും മകനെയും ആക്രമിച്ചതായി പരാതി

കോട്ടയം: കിളിരൂരില്‍ പുലര്‍ച്ചെ രണ്ടംഗ സംഘം വീട് കയറി അമ്മയെയും മകനെയും ആക്രമിച്ചതായി പരാതി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ കിളിരൂരിലായിരുന്നു സംഭവം.

Read More »

മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവിൽ അനുശോചന യോഗം ചേർന്നു.

എടത്വാ: ആഗോള സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ അനുശോചന യോഗം ചേർന്നു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുശോചന സന്ദേശം നൽകി. പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം…

Read More »

കേരളത്തില്‍ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന് ജെഇഇ മെയിന്‍സ് പരീക്ഷയില്‍ മികച്ച നേട്ടം

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ തയ്യാറെടുപ്പ് സ്ഥാപനം ആയ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ജെഇഇ മെയിന്‍സ് 2025 ല്‍ മികച്ച വിജയം നേടി. കേരളത്തില്‍ നിന്നുള്ള 10 പേരിലധികം വിദ്യാര്‍ത്ഥികള്‍ 99 ശതമാനത്തിനും മുകളില്‍ റാങ്കുകള്‍ നേടി. ആകാശ് എഡ്യുക്കേഷണല്‍…

Read More »