ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു

ചെന്നൈ : ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ്‌ മരിച്ചത്.കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച്‌ കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ…

Read More »

മദ്യ വിലയില്‍ ഇന്ന് മുതല്‍ മാറ്റം

സംസ്ഥാനത്ത് മദ്യ വിലയില്‍ ഇന്ന് മുതല്‍ മാറ്റം. മദ്യവിതരണക്കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്‌ക്കോയുടെ തീരുമാനം.എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാന്‍ഡുകളുടെയെല്ലാം വില വര്‍ധിക്കും. മൊത്തം 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും….

Read More »

മാരാരിക്കുളത്ത് ബാര്‍ ജീവനക്കാരന് കുത്തേറ്റു

മാരാരിക്കുളത്ത് ബാര്‍ ജീവനക്കാരന് കുത്തേറ്റു. കഞ്ഞിക്കുഴി എസ്‌എസ് ബാറിലെ ജീവനക്കാരന്‍ സന്തോഷിനാണ് കുത്തേറ്റത്.വടക്ക് പഞ്ചായത്ത് പുതുവല്‍ച്ചിറ വീട്ടില്‍ അരുണ്‍ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ ആക്രമിച്ചത്. ബാറില്‍ മദ്യപിച്ച്‌ ബഹളംവെച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ആളുകള്‍ നോക്കിനില്‍ക്കെ…

Read More »

തലസ്ഥാനത്ത് വാടക വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് വാടക വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്ബായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് കഴക്കൂട്ടം മേനംകുളം ജങ്‌ഷന് സമീപം വാടക വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മനോരമ ചന്തവിള യൂണിറ്റിലെ ജീവനക്കാരനാണ് ബിപിന്‍ ചന്ദ്….

Read More »

റാഗിങിൻ്റെ പേരില്‍ വിദ്യാർഥിയ്ക്കു നേരെ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം

റാഗിങിൻ്റെ പേരില്‍ വിദ്യാർഥിയ്ക്കു നേരെ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം, വിദ്യാർഥിയ്ക്ക് ഗുരുതര പരുക്കേറ്റു.തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എൻഎസ്‌എസ് കോളജിലാണ് സംഭവം. കഴിഞ്ഞ 22 നാണ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കല്‍ സയൻസ് വിദ്യാർഥി അദ്വൈതിനെ കോളജിലെ പ്രണവ്, ആദർശ്, ബിജോ,…

Read More »

വാളയാറില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്.

വാളയാറില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്. വാളയാര്‍ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയന്‍ ഇവിടെയെത്തിയത്. എന്നാല്‍ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാര്‍…

Read More »

ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തം

ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയില്‍ മുട്ടം പൊലീസാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബാങ്കിലെ റെക്കോര്‍ഡ്‌സ് റൂമിനാണ് തീ പിടിച്ചത്. പഴയ രേഖകള്‍ അടങ്ങുന്ന ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്….

Read More »

വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു

തിരുവനന്തപുരം: ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നതു തടഞ്ഞ വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു. മർദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന മൂന്നാം വർഷ പിജി വിദ്യാർത്ഥി വയനാട് കണിയാംപറ്റ സ്വദേശി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത…

Read More »

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരം

കൊച്ചി:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല.ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ…

Read More »

മലപ്പുറത്ത് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയിൽ

മലപ്പുറത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയെ നിരീക്ഷിച്ച്‌ വനംവകുപ്പ്. ആന അവശനിലയിലാണെന്നും മറ്റുള്ള കാട്ടാനകളില്‍ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാന്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്‌ഒ അറിയിച്ചു.വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ യോഗം ചേരും. ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20…

Read More »