വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി
ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്.അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1812 രൂപയായി.
Read More »സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി…
Read More »മാർപാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരാവസ്ഥയിൽ
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരാവസ്ഥയില്‍.അദ്ദേഹത്തിന് നിലവില്‍ കൃത്രിമ ശ്വാസം നല്‍കുകയാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. ഛർദിയെ തുടർന്നുള്ള ശ്വാസതടസമാണ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാൻ ഇടയാക്കിയത്. ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടർന്ന്…
Read More »താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷം; ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു.താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30…
Read More »സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവം മാർച്ച് 5 മുതൽ 14 വരെ
തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2025 മാർച്ച് മാസം 5-ാം തീയതി (1200 കുംഭം 21) ബുധനാഴ്ച രാവിലെ 10.00 ന് പാടി കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും . മാർച്ച് 13-ാം തീയതി (കുംഭം 29) വ്യാഴാഴ്ച…
Read More »സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്മിന്‍റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.
ദുബൈ: ഇ-സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്മിന്‍റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.15കാരിയാണ് മരണപ്പെട്ടത്. ഫെബ്രുവരി 25ന് അല്‍ നഹ്ദയില്‍ സുലൈഖ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.വൈകീട്ട് അസ്ർ…
Read More »നേപ്പാളില്‍ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം രാജ്യത്തിന്‍റെ മധ്യമേഖലയിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലാണ്.വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More »ഈന്തപ്പഴത്തിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടികൂടി
ന്യൂഡല്‍ഹി: ഈന്തപ്പഴത്തിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടികൂടി. 172 ഗ്രാം സ്വര്‍ണമായി സൗദിയിലെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്.SV756 നമ്ബര്‍ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. ബാഗേജിന്റെ എക്‌സ്-റേ സ്‌കാനിങ് നടത്തുമ്ബോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. യാത്രക്കാരന്‍ ഡോര്‍…
Read More »കേരള ബാങ്കിനെ നബാർഡ് ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തു
തിരുവനന്തപുരം :- കേരള ബാങ്കിനെ നബാർഡ് ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. 18000കോടി രൂപയിലധികം തുക ബാങ്കിന് വാ യ്പ്പവിതരണം ചെയ്തു. 2024-25 സാമ്പത്തിക വർഷം സഞ്ചിത നഷ്ടം പൂർണ്ണമായി നികത്തും….
Read More »മദ്യലഹരിയില്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് കായികാധ്യാപകന്‍ നിലത്തടിച്ച് വീണ് മരിച്ചു
മദ്യലഹരിയില്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് കായികാധ്യാപകന്‍ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്.അനില്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ അധ്യാപകനാണ്. സംഭവത്തില്‍ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ റീജനല്‍ തിയറ്ററിനു മുമ്ബിലാണ്…
Read More »