ഇടവക്കോട് പ്രദേശത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കിയ കൗ ൺ സിലർ സ്വാതി എസ് കുമാറിന് “അഭിനന്ദനങ്ങൾ “

ഇടവക്കോട് പ്രദേശത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കിയ കൗൺസിലർ സ്വാതി എസ് കുമാറിന് “അഭിനന്ദനങ്ങൾ ” രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചു വളരെ വിശദമായ വാർത്ത ജയകേസരി ഓൺലൈൻ, ജയകേസരി ന്യൂസ്‌…. ആണ് വിശദമായ ഫോട്ടോകൾ, വീഡിയോ അടക്കം ജനങ്ങളുടെയും, കൗ ൺ സിലർ തുടങ്ങി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നത്.

You May Also Like

About the Author: Jaya Kesari