അഭിഷേക് വി ആർ ന് അഭിനന്ദനങ്ങൾ

വേൾഡ് കരാട്ടെ മാസ്റ്റേഴ്സ് അസോസിയേഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഉള്ള ഭാഗ്യവും, അവസരവും ലഭിച്ച കരാട്ടെ മാസ്റ്ററും ബ്ലാക്ക് ബെൽറ്റ്‌ സെക്കൻഡും ആയ വട്ടിയൂർക്കാവ് നെട്ടയം സ്വദേശി അഭിഷേക് വി ആർ.. ന് അഭിനന്ദനങ്ങൾ. നാലാം ക്ലാസ്സ്‌ മുതൽ തുടങ്ങിയ കരാട്ടെ അഭ്യാസം ഇന്നും തന്റെ ജീവിതത്തിൽ പുത്തൻ അധ്യായം കുറിക്കുന്നു. അഭിഷേക് വി ആർ ന് ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ.

You May Also Like

About the Author: Jaya Kesari