ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ മകൾ വിവാഹിതയായി
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെയും (ലക്ഷ്മി നിലയം, പോനാകം, മാവേലിക്കര ) ലതാ ഭാസ്കറിന്റെയും മകൾ രഞ്ജിനിയും ( കൺസൽട്ടന്റ്, അക്സെഞ്ചർ, മുംബൈ ), അഡ്വ. മധുസൂദനന്റെയും ( അഡ്വൈസർ ഗ്ലോബൽ എക്സ്ചേഞ്ച്, മസ്കറ്റ് ) സിനി…
Read More »കേരള ലാന്റ് കമ്മീഷൻ ഏജന്റ് സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ 23 ന്
തിരുവനന്തപുരം: കേരള പ്ലാൻ്റ് കമ്മിഷൻ ഏജന്റ് സ് യൂണിയന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 23 വ്യാഴാഴ്ച പാഞ്ചജന്യം നാളിൽ നടക്കും. രാവിലെ 9 ന് കെ. എൽ. സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് സി. എം.ജാഫർഖാൻ പതാക ഉയർത്തും. സംഘടന…
Read More »വിയറ്റ്നാം കോളനി സിനിമയില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു.
ചെന്നൈ : വിയറ്റ്നാം കോളനി സിനിമയില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളികള്‍ക്ക് വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ്…
Read More »മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്
വിതുര: മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വിതുര പഞ്ചായത്തിലെ മണലി വാർഡിലെ കൊമ്പ്രാംകല്ല് പെരുമ്ബാറയടി ആദിവാസി കോളനിയില്‍ ഡി.ശിവാനന്ദൻ കാണിക്കാണ് (46) പരിക്കേറ്റത്.ഇന്നലെ പുലർച്ചെ 4ഓടെ തലത്തൂതക്കാവ് നദിയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ശിവാനന്ദൻകാണിയെ കാട്ടാന ചുഴറ്റി എറിയുകയായിരുന്നു….
Read More »ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ…
Read More »പാലക്കാട് കോട്ട അടച്ചിട്ടു; തേനീച്ച ആക്രമണം
പാലക്കാട്: നഗരത്തിലെ വാടിക ഉദ്യാനത്തിലുണ്ടായ തേനീച്ച ആക്രമണത്തെ തുടര്‍ന്ന് പാലക്കാട് കോട്ട മുന്നറിയിപ്പില്ലാതെ അടച്ചിട്ടു.ഇതോടെ കോട്ട കാണാനെത്തിയ സന്ദര്‍ശകര്‍ നിരാശരായി മടങ്ങി. തേനീച്ച, കടന്നല്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടുകയാണെന്ന നോട്ടീസ് ഗെയ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.കഴിഞ്ഞദിവസം വാടിക ഉദ്യാനത്തിലെത്തിയ രണ്ടു കുട്ടികളുള്‍പ്പെടെ പത്തുപേര്‍ക്ക്…
Read More »അമ്മയും മകനും സഞ്ചരിച്ച ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മകൻ മരിച്ചു അമ്മയ്ക്ക് പരിക്ക്
വടക്കഞ്ചേരി: അമ്മയും മകനും സഞ്ചരിച്ച ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മകൻ മരിച്ചു. അമ്മയ്ക്ക് പരിക്കേറ്റു.വടക്കഞ്ചേരി പാളയം ആര്യംകടവ് ദുർഗ കോളനിയില്‍ കൃഷ്ണന്‍റെ മകൻ രതീഷാണു (22) മരിച്ചത്. ബൈക്കിനു പിന്നില്‍ യാത്രചെയ്ത അമ്മ രാസാത്തിയെ (58) പരിക്കുകളോടെ വടക്കഞ്ചേരി ഇ.കെ….
Read More »
വ്യാജ ജി എസ് ടി…. ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി കട പൂട്ടിച്ചു
തിരുവനന്തപുരം :- ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി എന്ന പാത്രക്കട അടച്ചുപൂട്ടി. വ്യജ ജി എസ് ടി നിർമിച്ചു പ്രവർത്തിച്ചതിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ആണ് കൃത്രിമം കണ്ടെത്തിയത് എന്നാണ് അറിയുന്നത്.
Read More »വളപട്ടണത്ത് നിര്‍ത്തിയിട്ട ചരക്കുവണ്ടിയുടെ മുകളില്‍ക്കയറി ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.
കണ്ണൂര്‍: വളപട്ടണത്ത് നിര്‍ത്തിയിട്ട ചരക്കുവണ്ടിയുടെ മുകളില്‍ക്കയറി ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാമ്പള്ളി കൊല്ലറത്തിക്കല്‍ കെ. നിഹാലാ(17)ണ് മരിച്ചത്. ജനുവരി എട്ടിന് രാത്രിയാണ് സംഭവം. റെയില്‍പ്പാതയ്ക്ക് മുകളിലെ വൈദ്യുതക്കമ്പിയില്‍ നിന്നാണ് നിറാലിന് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീണയുടന്‍ വളപട്ടണം പോലീസും അഗ്നിരക്ഷാ…
Read More »ആറ്റുകാൽ ക്ഷേത്രം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സ ധനസഹായ മായനാല്പത്തിനാ ലു ലക്ഷത്തി അയ്യായിരം രൂപ വിതരണം ചെയ്തു.
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് നടത്തി വരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 2024-25 വർഷത്തെ റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ക്ഷേത്രനടപന്തലിലെ ആ ഡിറ്റോറിയത്തിൽ നടന്നു. നാല്പത്തി നാലു ലക്ഷത്തി…
Read More »