അനന്തപദ്മനാഭ സ്വാമിയുടെ തിരു ആറാട്ട് നടക്കുന്ന ശംഖു മുഖം ആറാട്ട് കൽ മണ്ഡപത്തിൽ കുടുംബ ശ്രീ മിഷന്റെ ഫുഡ് ഫെസ്റ്റിവൽ -മാംസാ ഹാരം വിളമ്പി എന്നുള്ള വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ വ്യാപകപ്രതിഷേധം ഉയരുന്നു
തിരുവനന്തപുരം :-കുടുംബ ശ്രീ മിഷൻ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ ആയി ബന്ധപെട്ടു പരിപാവന മായ ശങ്കു മുഖം ആറാട്ട് കൽ മണ്ഡപത്തിൽ മാം സം ആഹാരം പാകം ചെയ്തു വിളമ്പിയാതായുള്ള സൂചനകൾ ലഭിച്ചതോടെവിവിധ ഹൈന്ദവ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം വരും…
Read More »ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സ് 15ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ഗ്ലാസ്സ് ‘ലാൻഡും ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സും കൂടി ചേർന്ന് ഒരു പുതിയ ഷോറൂം അമ്പലത്തറ മിൽമ ഡയറിക്ക് എതിർവശം ലൂണാ ഡ്രൈവിംഗ് സ്‌കൂൾ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. ഫെബ്രുവരി 15 ന് വൈകുന്നേരം എം പി ശശി…
Read More »സെക്രട്ടേറിയേറ്റിനു സമീപം ഉള്ള പ്രസ്സ് ക്ലബ് റോഡിൽ വൻ അപകടം പതിയിരിക്കുന്നു. ഫയർ ഫോഴ്സ് അധികൃതരെ “ജാഗ്രത “
(അജിത് കുമാർ ഡി ) തിരുവനന്തപുരം :- പ്രസ്സ് ക്ലബിന് മുൻവശം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് ഒരു വശത്തുള്ള വൻ മരങ്ങളുടെ വൃക്ഷശിഖരങ്ങളുടെ ശാഖകൾ റോഡിലേക്ക് ചാഞ്ഞും,ഒ ടിഞ്ഞും നിൽക്കുകയാണ്. ആ റ ടിയിലധികം ഉയരമുള്ള ഒരു മരത്തിന്റെ ശാഖ ഒടിഞ്ഞു…
Read More »സാക്ഷം 2025 ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രതിവര്‍ഷ പരിപാടിയായ സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ ഉപഭോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും ഭാവി തലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിലും സാക്ഷം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു….
Read More »കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച് 18 ന്
തിരുവനന്തപുരം :- കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടു നിരോധനം ജി എസ് ടി യും രാജ്യത്തെ ചെറു കിടവ്യാ പാ രികളുടെ വ്യവസായത്തെ പൂർണ്ണമായും തകർത്തു. കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ 18ന് പാർലമെന്റ് മാർച്ച് നടത്തും എന്ന് കേരള വ്യാപാരി വ്യവസായി…
Read More »ഒറ്റപ്പാലത്ത് വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേല്‍പ്പിച്ചു
ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥിയെയാണ് സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചത്.വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത് .സഹപാഠിയായ പതിനേഴുകാരനാണ് അഫ്സറിനെ കുത്തിപ്പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞത്. അഫ്സറിനെയും ആക്രമണത്തിനിടെ മുറിവേറ്റ പതിനേഴുകാരനെയും ഒറപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ഒറ്റപ്പാലം പൊലീസിന് ലഭിച്ചിരിക്കുന്ന…
Read More »സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്…
Read More »19 വയസുള്ള ഗർഭിണിയ്ക്ക് അപൂർവ ഹൃദയ വാൽവ് ബലൂൺ ചികിത്സ
തിരുവനന്തപുരം: ഹൃദയ വാൽവ് ചുരുങ്ങിയതു മൂലം രക്തയോട്ടം തടസപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലായ 27 ആഴ്ച പൂർത്തിയായ ഗർഭിണിയ്ക്ക് അപൂർവ ഹൃദയ ശസ്ത്രക്രിയയിലൂടെ ആരോഗ്യം വീണ്ടെടുത്തു. 19 വയസുള്ള തിരുവനന്തപുരം സ്വദേശിയായ ഗർഭിണിയ്ക്ക് നടത്തിയ ബലൂൺ മൈട്രൽ വാൽവോട്ടമി എന്ന താക്കോൽ ദ്വാര…
Read More »ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിലെ മൂന്ന് വിദ്യാർഥികൾക്ക് ജെ ഇ ഇ മെയിൻസിൽ 99 പേഴ്‌സൻലിനു മുകളിൽ
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ പരിശീലന കേന്ദ്രമായ ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിന് വീണ്ടും മികച്ച നേട്ടം. ജെ ഇ ഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷയിൽ തിരുവനന്തപുരം ശാഖയിലെ മൂന്ന് വിദ്യാർഥികൾ 99 പേഴ്‌സന്റൈലിനു മുകളിലുള്ള സ്കോർ നേടിയാണ്…
Read More »