നഗര സഭയെ നോക്ക് കുത്തിയാക്കി ലക്ഷങ്ങൾ പിരിച്ചെടുത്തു തട്ടിച്ചു പൂജപ്പുരയിൽ നടത്തിയ മുരുകഭക്ത മഹാ സംഗമം വിവാദത്തിലേക്ക്

തിരുവനന്തപുരം :- ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തു പൂജപ്പുരയിൽ ജനുവരി 16,17,18തീയതികളിൽ നടത്തിയ മുരുകഭക്ത മഹാ സംഗമം വിവാദത്തിലേക്ക്. നഗരസഭയെ നോക്ക് കുത്തിയാക്കി ടിക്കറ്റ് വച്ച് ലക്ഷങ്ങൾ പിരിച്ചെടുത്ത്‌ വൻ തട്ടിപ്പ് നടത്തിയിരിക്കുന്നതയാണ് ആരോപണം ആയി ഉയർന്നിരുക്കുന്നത്.ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റു എം…

Read More »

കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായി.കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന സമയത്താണ്…

Read More »

സംസ്ഥാനത്ത് പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാർച്ച്‌ അഞ്ചിന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാർച്ച്‌ അഞ്ചിന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.മാർച്ച്‌…

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കന്യാകുമാരി തീരത്തും ഗള്‍ഫ് ഓഫ് മന്നാർ മേഖലയിലും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കർശന ജാഗ്രതാ…

Read More »

2026വർഷത്തെ പ്രവർത്തനോ ത്ഘാടനവും, ആദരിക്കൽ ചടങ്ങും നടന്നു

കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വാർഡ് കൗൺ സിലർ സൂര്യവി എസ്സിനെ ആ ദരിക്കൽ ചടങ്ങും നടന്നു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വേട്ടക്കുളം ശിവാനന്ദൻ, സംയോജകൻ മാധവൻ പിള്ള, സെക്രട്ടറി ഡോ. ജി രാമ മൂർത്തി, ഗോപാൽ…

Read More »

ആർമി ഡെന്റൽ കോർപ്‌സ് സൈനികർ വെല്ലുവിളി നിറഞ്ഞ ട്രെക്കിങ്കുമായി കോർപ്‌സ് ദിനം ആഘോഷിച്ചു

ആർമി ഡെന്റൽ കോർപ്‌സിന്റെ 85-ാം വാർഷികത്തിന്റെ ഭാഗമായി, തിരുവനന്തപുരത്തെ മിലിട്ടറി ഡെന്റൽ സെന്ററിലെ രണ്ട് ധീര സൈനികർ ദക്ഷിണേന്ത്യയിലെ ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്നായ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ് നടത്തി. കേരള വനം വകുപ്പ് സംഘടിപ്പിച്ച ജനുവരി – ഫെബ്രുവരി മാസത്തിലെ മൂന്ന്…

Read More »

ഹാർട്ട് ഫെയിലൂർ വെർച്വൽ കോൺഫറൻസ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു:

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കീഴിൽ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) യിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹാർട്ട് ഫെയിലൂർ (CAR-HF), ഹാർട്ട് ഫെയിലൂർ…

Read More »

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കർഷകൻ വിഷം കഴിച്ച്‌ ജീവനൊടുക്കി

കാസർകോട്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കർഷകൻ വിഷം കഴിച്ച്‌ ജീവനൊടുക്കി.മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്ബില്‍ അവശനിലയില്‍ കണ്ടത്.വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച…

Read More »

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ

കൊല്ലം : കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട്…

Read More »

കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കി

ബെംഗളൂരു∙ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. അശോക് നഗറിലെ ഓഫിസിൽ വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ദുരന്തം.കൊച്ചി സ്വദേശിയാണ്.അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി…

Read More »